Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Wellness Center

ഏ​ജ്‌​വെ​ല്‍ സം​യോ​ജി​ത വെ​ല്‍​നെ​സ് സെ​ന്‍റ​ര്‍ കൊ​ച്ചി​യി​ലും

കൊ​​​​ച്ചി: മ​​​​ല​​​​യാ​​​​ളി വ​​​​നി​​​​താ സം​​​​രം​​​​ഭ​​​​ക​​​​യാ​​​​യ ത​​​​നൂ​​​​റ ശ്വേ​​​​താ മേ​​​​നോ​​​​ന്‍ ബോ​​​​ളി​​​​വു​​​​ഡ് സി​​​​നി​​​​മാ​​​താ​​​​ര​​​​വും വെ​​​​ല്‍​നെ​​​​സ് ഐ​​​​ക്ക​​​​ണും ഫി​​​​റ്റ്ന​​​​സ് ചാ​​​​മ്പ്യ​​​​നു​​​​മാ​​​​യ സു​​​​നി​​​​ല്‍ ഷെ​​​​ട്ടി​​​​യു​​​​മാ​​​​യി ചേ​​​​ര്‍​ന്ന് 40 വ​​​​യ​​​​സി​​​​നു മു​​​​ക​​​​ളി​​​​ലു​​​​ള്ള​​​​വ​​​​ര്‍​ക്കാ​​​​യി പ്ര​​​​ത്യേ​​​​ക​​​​മാ​​​​യി രൂ​​​​പ​​​​ക​​​​ല്പ​​​​ന ചെ​​​​യ്ത ഏ​​​​ജ്‌​​​​വെ​​​​ല്‍ വെ​​​​ല്‍​ന​​​​സ് സെ​​​​ന്‍റ​​​​ര്‍ കൊ​​​​ച്ചി​​​​യി​​​​ല്‍ തു​​​​റ​​​​ക്കു​​​​ന്നു.

ഇ​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി അ​​​​ത്താ​​​​ണി​​​​യി​​​​ല്‍ ഏ​​​​ജ്‌​​​​വെ​​​​ല്ലി​​​​ന്‍റെ കോ​​​​ര്‍​പ​​​​റേ​​​​റ്റ് ഓ​​​​ഫീ​​​​സ് ഹൈ​​​​ബി ഈ​​​​ഡ​​​​ന്‍ എം​​​​പി ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു.

Latest News

Corehub Up